മു​കേ​ഷി​നെ​തി​രെയുള്ള ലൈം​ഗി​കാ​രോ​പ​ണ പരാതി ; സി​പി​എം വീണ്ടും വെട്ടിലായി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എം.​മു​കേ​ഷ് എം​എ​ല്‍​എ​ക്കെ​തി​രെ കൂ​ടു​ത​ല്‍ ലൈം​ഗി​കാ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ സ​ര്‍​ക്കാ​രും സി​പി​എ​മ്മും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ൽ. ആ​ദ്യം കാ​സ്റ്റിം​ഡ് ഡ​യ​റ​ക്ട​ര്‍ ടെ​സ് ജോ​സ​ഫും പി​ന്നാ​ലെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി ന​ടി മി​നു മു​നീ​റും മു​കേ​ഷി​നെ​തി​രെ രം​ഗ​ത്തെ​ത്തി. തു​ട​രെ വ​രു​ന്ന ആ​രോ​പ​ണം ഇ​ട​ത് എം​എ​ല്‍ എ​ക്കെ​തി​രെ ആ​യ​തി​നാ​ല്‍ മു​കേ​ഷ് മാ​ത്ര​മ​ല്ല സ​ര്‍​ക്കാ​രും സി​പി​എ​മ്മും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പ​രാ​തി ന​ല്‍​കു​മെ​ന്ന് ന​ടി മി​നു മു​നീ​ര്‍ പ​റ​ഞ്ഞ​തോ​ടെ കേ​സെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. പ്ര​തി​പ​ക്ഷം മു​കേ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ച​ല​ച്ചി​ത്ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ല്‍ മു​കേ​ഷി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തും വി​വാ​ദ​മാ​യി. പു​തി​യ ആ​രോ​പ​ണ​ത്തോ​ട് മു​കേ​ഷ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...