ട്രംപ് വീണ്ടും ലൈംഗിക വിവാദത്തിൽ ; പീഡിപ്പിച്ചെന്ന ആരോപണവുമായി മോഡൽ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിനെതിരേ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്.

ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്ന് മോഡല്‍ പറയുന്നു. പ്രമുഖപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിലിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ ട്രംപ് ഈ ആരോപണം നിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...