കാലവര്‍ഷം കഴിഞ്ഞാലുടന്‍ കരിപ്പൂരില്‍ വലിയവിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി നല്‍കും : ഡിജിസിഎ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ സര്‍വ്വീസ് തത്കാലം നിര്‍ത്തിവെച്ചത് സുരക്ഷാവിദഗ്‌ധരുടെ നിര്‍ദേശപ്രകാരമാണെന്നും കാലവര്‍ഷം കഴിഞ്ഞാലുടന്‍ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്ക് ഉറപ്പുനല്‍കി. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എം.പി.മാര്‍ ഡി.ജി.സി.എ.യുമായി വ്യാഴാഴ്ച ചര്‍ച്ചചെയ്തു.

ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പോ, വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ സ​ര്‍​വി​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് പ​ര​മോ​ന്ന​ത റെഗു​ലേ​റ്റ​റി​യു​ടെ വി​ശ്വാ​സ്യ​ത​ക്ക് ക​ള​ങ്ക​മേ​ല്‍​പ്പി​ക്കു​ന്ന​തും പൊ​തു​മേ​ഖ​ല​യി​ല്‍ മി​ക​ച്ച രൂ​പ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തിന്റെ വ​ള​ര്‍​ച്ച​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യി എം.​പി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...

ഭോജ്ശാല കമാൽ മൗല മസ്ജിദ് അവകാശത്തർക്കം : നിസ്കാരത്തിന് താൽക്കാലിക അനുമതി നൽകി സുപ്രീം...

0
ന്യൂഡൽഹി : അവകാശത്തർക്കം നിലനിൽക്കുന്ന മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിനു...