സർവ്വകലാശാലകളുടെ വിദ്യാർത്ഥി ദ്രോഹനയങ്ങൾക്കും കാവിവത്കരണ ശ്രമത്തിനും എതിരെ എംജി യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് സർവ്വകലാശാലയിലും പ്രതിഷേധ പ്രകടനങ്ങളുമായി എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർവ്വകലാശാലകളുടെ വിദ്യാർത്ഥി ദ്രോഹനയങ്ങൾക്കും കാവിവത്കരണ ശ്രമത്തിനും എതിരെ എംജി യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് സർവ്വകലാശാലയിലും പ്രതിഷേധ പ്രകടനങ്ങളുമായി എസ്എഫ്ഐ. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ സംഘടിപ്പിക്കണമെന്നും ഇന്റഗ്രേറ്റഡ് കോഴ്സുകാരുടെ ഒന്നാം സെമസ്റ്റർ എക്സാം ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം. കലാലയ രാഷ്ട്രീയം വിലക്കിക്കൊണ്ടുള്ള വിദ്യാർത്ഥി വിരുദ്ധ കോഡ് നടപ്പിലാക്കാനുള്ള ചാൻസിലറുടെ നീക്കം ഉപേക്ഷിക്കണമെന്നുള്ളതും.

കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമാണ്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരെ കാണില്ലെന്ന നിലപാടിൽ തുടരുകയായിരുന്നു കാലിക്കറ്റ് വിസി. വി സി കാണാതെ മടങ്ങില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. മാർച്ച് പോലിസ് നടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.എംജി സർവ്വകലാശാല സെനറ്റ് പുനസംഘടനയിലും വൈസ് ചാൻസലർ നിയമനത്തിലും ​ഗവർണർ ബിജെപി പക്ഷമുള്ള ആളുകളെ നിയമിച്ചതിന് എതിരെയാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...