അംബേദ്കർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ നിയമ പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത അധികൃതർക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ. വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനുള്ള അധികൃതരുടെ രാഷ്ട്രീയ അജണ്ടയാണ് സസ്പെൻഷന് പിന്നിലെന്ന് വിദ്യാർത്ഥികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എബിവിപി പ്രവർത്തകർ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 3 എസ്എഫ്ഐ പ്രവർത്തകരെ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത്. അക്കാദമിക വർഷം അവസാനിക്കാനിരിക്കെയാണ് രണ്ട് സെമസ്റ്ററിലേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി. അതേസമയം സസ്പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇതിനെത്തുടർന്ന് ക്യാമ്പസുകളുടെ ഗേറ്റുകൾ അടച്ചുപൂട്ടിയും ബാരിക്കേടുകൾ സ്ഥാപിച്ചും അധികൃതർ അമിത സുരക്ഷ ഏർപ്പെടുത്തി. പ്രതിഷേധങ്ങൾ നിരോധിച്ചുകൊണ്ട് നോട്ടീസും പുറപ്പെടുവിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...