ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ പൂനെ എക്സ്‌ പ്രസ്സ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്. കലാപൂര്‍ ടോള്‍ പ്ലാസയില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.   പന്‍വേലിലെ എംജിഎം ആശുപത്രിയിലാണ് ഷബാന അസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75ാം പിറന്നാള്‍ ആഘോഷം.

ടാറ്റ സഫാരി കാറില്‍ പുണെ ഭാഗത്തേക്ക് യാത്രചെയ്യുകയായിരുന്നു ഇവര്‍. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇതോടെ കാറിന്റെ മുന്‍വശം തകര്‍ന്നു. ഇതുവഴി പോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...