പി.കെ കുഞ്ഞനന്തെൻറ മകൾ ഷബ്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ െകാലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തെൻറ മകൾ പി.കെ ഷബ്ന സി.പി.എം നേതൃനിരയിലേക്ക്.

കുഞ്ഞനന്തെൻറ വീട് ഉൾക്കൊള്ളുന്ന സെൻട്രൽ കണ്ണേങ്കാട് ബ്രാഞ്ച് സെക്രട്ടറിയായാണ് പി.കെ ഷബ്നയെ തെരഞ്ഞെടുത്തത്. നിലവിലുള്ള പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണേങ്കാട് ബ്രാഞ്ച് രൂപവത്കരിച്ചത്. കണ്ണേങ്കാട് ടി.പി.ജി.എം യു.പി സ്കൂൾ അധ്യാപികയാണ്. കെ.എസ്.ടി.എ പാനൂർ ഉപജില്ല കമ്മിറ്റി നിർവാഹക സമിതി അംഗവുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...