പാതയോരത്തെ തണൽ മരം ഓർമ്മയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ഇളകൊള്ളൂർ ജംഗ്ഷനിൽ വർഷങ്ങളായി എല്ലാവർക്കും തണൽ നൽകിയ ആൽമരം മുറിച്ചു നീക്കിത്തുടങ്ങി. ഇളകൊള്ളൂർ ഹൈന്ദവ സേവാസമിതി, ബിജെപി, മഹാദേവ ക്ഷേത്രം ഭാരവാഹികൾ ,പഞ്ചായത്ത് അംഗം വി ശങ്കർ തുടങ്ങിയവരുമായി കെഎസ്ടിപി, ഇകെകെ പ്രതിനിധികൾ എന്നിവർ നടത്തിയ നിരന്തര ചർച്ചക്കൊടുവിലാണ് മൂന്ന് വട്ടം തടഞ്ഞ പ്രവർത്തി ഇന്ന് തുടങ്ങിയത്.

എന്നാൽ അടിയന്തരമായി കാത്തിരുപ്പ് കേന്ദ്രം ഇവിടെ സ്ഥാപിക്കണമെന്നും വെട്ടുന്നതിനു മുൻപ് അധികാരികളുടെ ഉറപ്പ് വേണമെന്ന ആവശ്യം പറഞ്ഞ്  പ്രദേശവാസികളും ബിജെപി പ്രവർത്തകരും പണികൾ തടഞ്ഞു. തുടർന്ന് കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജിയെ വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് കെഎസ്ടിപി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ജംഗ്ഷനിൽ കാത്തിരുപ്പ് കേന്ദ്രം സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...