തൃത്താല തിരിച്ചുപിടിക്കുമെന്ന് ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃത്താല തിരിച്ചുപിടിക്കുമെന്ന് യു ഡി എഫ് സ്ഥാനാ‍ർഥി വി ടി ബൽറാമും ഷാഫി പറമ്പിൽ എം പിയും അഭിപ്രായപ്പെട്ടു. ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രമെന്നാണ് ഷാഫി പറഞ്ഞത്. പാലക്കാട്ടെ മുസ്ലിം വോട്ടുകൾ വിഭജിക്കാൻ എൻ എം ആർ റസാഖിന് ആകില്ലെന്നും തനിക്കും രാഹുൽ മാങ്കൂട്ടത്തിലിനും കിട്ടിയ വോട്ടുകൾ ഇക്കുറിയും യു ഡി എഫിന് തന്നെ ലഭിക്കുമെന്നും ഷാഫി പറഞ്ഞു. മലമ്പുഴയിൽ സുരേഷിന് നൽകിയത് കൈപ്പത്തി ചിഹ്നം, അത് തോൽക്കാൻ നൽകുമോ? കോങ്ങാട് കെ തുളസി ടീച്ചർ ശക്തയായ സ്ഥാനാർഥിയാണ്. ഈ രണ്ട് സീറ്റുകളും യു ഡി എഫ് നേടുമെന്നും വടകര എം പി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാ‌ർഥി എം ബി രാജേഷിന്റെ വികസന സംവാദ വെല്ലുവിളിയിലും ഷാഫി മറുപടി നൽകി. വിദ്യാഭ്യാസ രംഗത്തും റോഡുകളിലും ഉൾപ്പെടെ തൃത്താലയിൽ വികസനം കൊണ്ടുവന്നത് യു ഡി എഫ് ഭരണ കാലത്തെന്നാണ് ഷാഫി അഭിപ്രായപ്പെട്ടത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...