അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ശുപാര്‍ശ ചെയ്ത് ഷാഫി ; കത്ത് ഫ്ലെക്സില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോര്‍പറേഷനില്‍ നിയമനക്കത്ത് പ്രതിഷേധം കനക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഷാഫി പറമ്പില്‍ അയച്ച ശുപാര്‍ശക്കത്തിന്റെ പകര്‍പ്പുമായി എതിര്‍പക്ഷം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്താണ് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. നോട്ടിസ് ബോര്‍ഡില്‍ ഷാഫിയുടെ കത്തിന്റെ പകര്‍പ്പ് വച്ചതിനൊപ്പം ഇതിന്റെ ചിത്രമുള്‍പ്പെട്ട ഫ്ലെക്സ് ബോര്‍ഡും ഉയര്‍ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...