അയാൾ മരണത്തിന്റെ വ്യാപാരി ; ജവാനിലെ വിജയ് സേതുപതിയുടെ ലുക്ക് പുറത്തുവിട്ട് ഷാരൂഖ് ഖാൻ

For full experience, Download our mobile application:
Get it on Google Play

ജവാനിലെ വില്ലനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി കിങ് ഖാൻ. വിജയ് സേതുപതിയുടെ ചിത്രം പങ്കു വെച്ച്, ‘മരണത്തിന്റെ വ്യാപാരി’ എന്ന തലക്കെട്ടോടെയാണ് ഷാരൂഖ്  ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഇന്നെവരെ കണ്ടിട്ടില്ലാത്ത ഭയപ്പെടുത്തുന്ന വില്ലൻ’ എന്നുകൂടി ഒപ്പം കുറിച്ചിട്ടുണ്ട്. ഷാരൂഖിനൊപ്പം ആദ്യമായാണ് വിജയസേതുപതി സ്ക്രീൻ പങ്കിടുന്നത്. ഇവരുടെ ആക്ഷൻ പാക്ക്ഡ് പെർഫോമൻസ് സ്‌ക്രീനിൽ കാണാൻ ഇനി കുറച്ചു നാളത്തെ കാത്തിരിപ്പുമതി.

ഷാരൂഖ് ഖാനും ആറ്റ്ലീയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ് ഖാനും നയൻ‌താരയും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാരും ഒരുമിക്കുന്നു എന്നതും ആകാംക്ഷ നിറയ്‌ക്കുന്ന മറ്റു ഘടകങ്ങൾ ആണ്. സെപ്റ്റംബർ 7ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരി ഖാൻ ജവാൻ തിയേറ്ററുകളിൽ എത്തിക്കും. പത്താന്റെ ബോക്സ്‌ ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...