തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.സലീമിന്‍റെ മാതാവ് ഷംസം ബീവി (83) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ലൈല സ്റ്റോഴ്സ് മാനേജിംഗ് പാർട്ടണര്‍ ആയിരുന്ന പരേതനായ എം.എം.കുഞ്ഞിൻ്റെ ഭാര്യ കറ്റാനം – ഇലിപ്പക്കുളം തട്ടാനപ്പളളിൽ ഷംസം ബീവി (83) നിര്യാതയായി. കബറടക്കം നാളെ (14 ചൊവ്വ ) രാവിലെ 9 ന് ഇലിപ്പക്കുളം മുസ്ലീം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ ലൈല മുഹമ്മദ്, എം.സലീം (തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്), സോഫിയ കബീർ, എം.ഷാജി, എം.ആസാദ്, എം.നസീം, എം.നിസാർ, എം.ഹാരീസ്, നൂർജഹാൻ ഷാജി, എം.ഷാനവാസ്, എം.നിയാസ്. മരുമക്കൾ പരേതരായ കെ.കെ.മുഹമ്മദ്- നെടുമ്പ്രം , എസ്.കബീർ കുട്ടി- ചാരുംമൂട്, മുഹമ്മദ് ഷാജി – പായിപ്പാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....