‘ഷാർജ പൈതൃകദിനങ്ങൾ’ ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

ഷാർജ : ഇമിറാത്തി സംസ്കാരത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ‘ഷാർജ പൈതൃകദിനങ്ങളു’ടെ 21-ാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരമ്പരാഗത ഇമിറാത്തി പ്രകടനങ്ങളും അദ്ദേഹം വീക്ഷിച്ചു. ‘കണക്ട്‌’ എന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി നടക്കുന്നത്.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ 13 അറബ്, വിദേശ രാജ്യങ്ങളും 25 സർക്കാർ ഏജൻസികളും പങ്കെടുക്കുന്നുണ്ട്. ഷാർജ സിറ്റി, അൽ ഹംരിയ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിങ്ങനെ ആറുനഗരങ്ങളിലായി അടുത്തമാസം മൂന്നുവരെയാണ് പൈതൃകദിന ആഘോഷങ്ങൾ അരങ്ങേറുകയെന്നും അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...