ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഈ മാസം 22 ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ; ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഈ മാസം 22 ന് തുടക്കമാകും. ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഷാർജ അൽസാഹിയ സിറ്റി സെന്ററിൽ ഈമാസം 28 വരെയാണ് ചലച്ചിത്ര മേള നടക്കുക.37 രാജ്യങ്ങളില്‍ നിന്ന് 81 ചിത്രങ്ങള്‍ മേളയിലെത്തും. കുട്ടികൾക്കും യുവാക്കൾക്കുള്ള സിനിമകളാണ് ഷാർജ ചലച്ചിത്ര മേളയുടെ പ്രത്യേകത. ഭൂട്ടാന്‍, മോണ്ടിനെഗ്രോ, മാള്‍ട്ട, ടോഗോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഇത്തവണ ആദ്യമായി പങ്കെടുക്കും. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഷാര്‍ജ ഫിലിം ഡേയ്‌സ് എന്ന പ്രത്യേക പരിപാടിയും അരങ്ങേറും. ചലച്ചിത്രോത്സവം മൂന്ന് സിനിമകളുടെ ആഗോള കന്നിപ്രദർശനത്തിനും വേദിയാകും. 43 ചിത്രങ്ങളുടെ മിഡിലീസ്റ്റിലെ ആദ്യ പ്രദർശനവും ഇവിടെ നടക്കും. 15 സംവിധായകരും സിനിമാ വിദഗ്ധരും പങ്കെടുക്കും. 20 വിധികര്‍ത്താക്കളും 17 അംബാസഡർമാരും എത്തും. 90 രാജ്യങ്ങളില്‍ നിന്നുള്ള 1710 പ്രതിനിധികളെയാണ് ചലച്ചിത്രോത്സവത്തിൽ പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...