ബിജെപി നേതാവ് മനിഷ് ശുക്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബിജെപി നേതാവ് മനിഷ് ശുക്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ സുജിത് കുമാര്‍ റായ്, റോഷന്‍ കുമാര്‍ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് വിവരം.

മനിഷ് ശുക്ലയുടെ കൊലപാതകം സിഐഡി സംഘമാണ് അന്വേഷിക്കുന്നത്. പ്രതികള്‍ പഞ്ചാബിലുള്ളതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് കൊലയാളികളെ സിഐഡി സംഘം പിടികൂടിയത്. ഇവരെ കൊല്‍ക്കത്തയില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി.

ഒക്ടോബര്‍ നാലിനാണ് തിതാഗഡ് നഗരസഭാ കൗണ്‍സിലര്‍ മനിഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത്. പാര്‍ട്ടി ഒഫീസിന് മുന്‍പില്‍വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളികള്‍ കാറില്‍ നിന്നും ഇറങ്ങിയ ശുക്ലയ്ക്ക് നേരെ വെടിയുതികര്‍ക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...