ശശി തരൂരിനെ തോൽപ്പിക്കാനാവില്ല, രാജഗോപാൽ പറഞ്ഞത് സത്യം ; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ശശി തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പറഞ്ഞത് സത്യമാണെന്നും തിരുവനന്തപുരത്തെ ജനങ്ങൾ ഹൃദയത്തിലേറ്റിയ ജനപ്രതിനിധിയാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിന് തരൂർ ജയിക്കും. ഈ യാഥാർത്ഥ്യം ബി.ജെ.പിയുടെ സമുന്നത നേതാക്കൾക്ക് പോലും മനസിലായി എന്നതിൽ സന്തോഷം.തൃശൂരിൽ കഴിഞ്ഞതവണ ടി.എൻ. പ്രതാപൻ വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കും.

വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരിൽ ചവിട്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് നാരീശക്തിയെക്കുറിച്ച് പറഞ്ഞത്. നാട് മുഴുവൻ സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഇതെല്ലാം ബി.ജെ.പിയുടെ നാടകമാണ്, മതേതര കേരളത്തിൽ വിലപ്പോകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...