ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നേരത്തെയാക്കുമെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നേരത്തെയാക്കുമെന്ന് ശശി തരൂര്‍. അവസാന നിമിഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനത്തിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കുറച്ച് മാസങ്ങള്‍ അത് സഹിക്കേണ്ടിവരുമെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കം തുടങ്ങി. ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ രാജീവ് കുമാറും അംഗങ്ങളും എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നാകും അന്തിമ ഷെഡ്യൂള്‍ തയ്യാറാക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...