നഗരത്തില്‍ ല​ക്ഷ​ങ്ങ​ള്‍ മുടക്കി നി​ര്‍മ്മി​ച്ച ഷീ ​ടോ​യ്‌​ല​റ്റു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: നഗരത്തില്‍ ല​ക്ഷ​ങ്ങ​ള്‍ മുടക്കി നി​ര്‍​മ്മി​ച്ച ഷീ ​ടോ​യ്‌​ല​റ്റു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. നിലവില്‍ ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അവസ്ഥയാണുള്ളത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന്​ 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടോ​യ്‌​ല​റ്റു​ക​ള്‍ നി​ര്‍​മ്മിച്ച​ത്. തി​രു​ന​ക്ക​ര മൈ​താ​നം, നാ​ഗ​മ്പ​ടം ബ​സ്​​സ്റ്റാ​ന്‍​ഡ്, പ​ഴ​യ പോലീ​സ് സ്റ്റേ​ഷ​ന്‍ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷീ​ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഇവിടെയെത്തുന്ന സ്ത്രീ ​യാ​ത്ര​ക്കാ​ര്‍​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നിര്‍വഹിക്കണമെങ്കില്‍ നാ​ഗ​മ്പ​ടം സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ന്‍​ഡ്, സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​മാ​ണ് ആ​ശ്ര​യം. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ടോ​യ്‌​ല​റ്റു​ക​ളാ​ണ് ഇവിടെ നഗരസഭ നി​ര്‍​മി​ച്ച​ത്. വാ​ട്ട​ര്‍ ക​ണ​ക്ഷ​നും വൈ​ദ്യു​തി​യും ല​ഭി​ച്ചെ​ങ്കി​ലും വീ​ണ്ടും വ​ഴി​മു​ട​ക്കി​യാ​യി വെ​ള്ളം ടാ​ങ്കി​ലേ​ക്കു ക​യ​റു​ന്നി​ല്ലെ​ന്നാ​ണ്​​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും ; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം

0
ടെഹ്റാൻ: ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക്...

നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; അന്വേഷണം

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ...

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...