​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തതില്‍ കെ മുരളീധരന്‍ നടത്തിയ പ്രസ്താവനയിലാണ് വീണാ ജോര്‍ജ് പ്രതികരിച്ചത്. തോന്ന്യാസം കാണിച്ചാല്‍ മെറ്റാ നീക്കം ചെയ്യുമെന്ന് മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞതിന് മറുപടിയായാണ് വീണാ ജോര്‍ജ് പ്രതികരിച്ചത്.
‘രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാണാല്ലേ ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത്’ എന്നാണ് വീണാ ജോര്‍ജിന്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് വീണാ ജോര്‍ജ് രംഗത്തെത്തിയത്. നീക്കം ചെയ്ത മാധ്യമ വാര്‍ത്തകള്‍ വീണാ ജോർജ് പങ്കുവെച്ചിരുന്നു

റിപ്പോര്‍ട്ടര്‍ ടി വി, കൈരളി, ദേശാഭിമാനി, ന്യൂസ് മലയാളം എന്നീ മാധ്യമങ്ങളുടെ നീക്കം ചെയ്ത കാര്‍ഡുകളാണ് പങ്കുവെച്ചത്.സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത മെറ്റ നീക്കിയ നടപടിയില്‍ താന്ന്യാസം കാണിച്ചാല്‍ മെറ്റാ നീക്കം ചെയ്യുമെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു.സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...