Friday, April 26, 2024 10:03 am

ഷിഗെല്ല ബാധിച്ച്‌ കോമയിലായ നാലര വയസ്സുകാരനെ കൈവിട്ട് മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഷിഗെല്ല ബാധിച്ച്‌ കോമയിലായ നാലര വയസ്സുകാരന്‍ മുഹമ്മദ് സാലിഹിനെ കൈവിട്ട് മെഡിക്കല്‍ കോളേജ്. ഇനി മരുന്നൊന്നും കൊടുക്കാനില്ലെന്നും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ച്‌ ഡിസ്ചാര്‍ജ് നല്‍കിയെന്ന് സാലിഹിന്റെ പിതാവ് അബ്ദുള്‍ ഗഫൂര്‍ പറുയുന്നു. മാത്രമല്ല, തുടര്‍ന്നങ്ങോട്ട് എന്ത് ചികിത്സ നല്‍കണമെന്ന് പോലും പറഞ്ഞില്ലെന്നും അബ്ദുള്‍ ഗഫൂര്‍ പറയുന്നു. നിലവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയുള്ളതെങ്കിലും അവിടെ നിന്ന് മാറ്റണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തുചെയ്യണമെന്നറിയില്ലെന്നും ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ട് കുട്ടിയെ രക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ 26 മുതലാണ് മുഹമ്മദ് സാലിഹ് മെഡിക്കല്‍ കോളേജില്‍ കോമയിലായത്. കുഞ്ഞ് കൈയും കാലും ഇളക്കുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമെന്ന് കുടംബത്തിന് പ്രതീക്ഷയുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് ഇടപെടലുണ്ടാവണമെന്നാണ് ഇവര്‍ പറയുന്നത്. ഓട്ടോ തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിന് സ്വകാര്യ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ തേടാനള്ള സാഹചര്യവുമില്ല. ചികിത്സാ നിഷേധം ആരോപിക്കപ്പെട്ടതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തില്‍ ഇത്തവണ 20 സീറ്റും നേടും ; മുല്ലപ്പള്ളി രാമചന്ദ്രന്‍

0
കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് ഇത്തവണ 20ല്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്...

ജയരാജനും മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്ന് ഇ...

0
മലപ്പുറം : ഇ പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ...

ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല – എംവി ഗോവിന്ദൻ

0
തളിപ്പറമ്പ് : ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയാണെന്നും...

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം...

0
കൊല്ലം : കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ...