ഏക്നാഥ് ഷിൻഡെയെ കളിയാക്കിയ കൊമേഡിയൻ കുനാൽ കമ്രയുടെ വേദി അടിച്ചു തകർത്ത് ശിവസേന

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സ്റ്റാൻഡ് അപ് കോമഡിക്കിടെ കളിയാക്കിയെന്ന് ആരോപിച്ച് കൊമേഡിയൻ കുനാൽ കമ്രയുടെ ഷോ അവതരിപ്പിക്കുന്ന വേദി അടിച്ചു തകർത്തു. ‘ദി യൂണികോണ്ടിനെന്‍റൽ മുംബൈ’യുടെ ഓഫീസാണ് ശിവസേന പ്രവർത്തകർ തകർത്തത്. തുടർന്ന് ഖാർ പോലീസ് സ്റ്റേഷനിലെത്തി കമ്രയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. മുംബൈയിലെ ഒരു ഹോട്ടലിൽ ഞായറാ‍ഴ്ച നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രിയെ “രാജ്യദ്രോഹി” (ഗദ്ദാർ) എന്ന് വിശേഷിപ്പിച്ചതാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.

2022-ൽ അന്നത്തെ മുഖ്യമന്ത്രിയും അവിഭക്ത ശിവസേനയുടെ തലവനുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെ നടത്തിയ അട്ടിമറിയുമായി ബന്ധപ്പെട്ടായിരുന്നു കമ്രയുടെ പരാമർശം. പരാമർശങ്ങൾക്കെതിരെ ശിവസേനയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കമ്രയെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പാർട്ടിയുടെ അനുയായികൾ ഷോ നടന്ന ഓഫീസ് ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....