നാളെയാണ് വോട്ടെടുപ്പ് ; ഗ്യാസ് സിലിണ്ടറിനെ മാലയിട്ട് പൂജിച്ച് ഡികെ ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഗ്യാസ് സിലിണ്ടറിനെ മാലയിട്ട് പൂജിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ്‌ വിലക്കയറ്റത്തെ ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗ്യാസ് സിലിണ്ടറില്‍ പൂജ നടത്തുന്ന ചിത്രം പുറത്ത് വിട്ടത്. മേശപ്പുറത്ത് വച്ചിരിക്കുന്ന സിലിണ്ടറില്‍ മാലയിട്ട് ആരാധിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. മേശപ്പുറത്ത് പഴവും തേങ്ങയും ഇരിക്കുന്നത് ചിത്രത്തില്‍ കാണാം.

വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഓര്‍ക്കണമെന്ന് ശിവകുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് പിന്തുടരാന്‍ മാത്രമാണ് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്ന് വീരക്കൽ ലിഖിതം കണ്ടെത്തി

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ അപൂർവ വീരക്കൽ ലിഖിതം കണ്ടെത്തി. എഡി 13-14-ാം...

രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപ

0
തിരുവനന്തപുരം: പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും...

സംസ്ഥാനത്ത് നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ

0
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ...

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും ഗുരുതര പിഴവ്

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ചോദ്യപേപ്പറിൽ ഗുരുതര പിഴവ് ആ വർത്തിക്കുന്നതായി ആരോപണം....