റാന്നി മൂക്കന്നൂർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം

For full experience, Download our mobile application:
Get it on Google Play

റാന്നി: മൂക്കന്നൂർ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം മാർച്ച് 7 ,8 തീയതികളിൽ നടക്കും. 7 ന് രാവിലെ 6-30-ന് ശിവാനന്ദലഹരി, ഗീത ബിജു ,ഉഷ അജി എന്നിവർ പാരായണം ചെയ്യും ,തുടർന്ന് ഭസ്മാഭിഷേകം, 9 .30 മുതൽ തിരുനടയിൽ അൻപൊലി ,പറ വഴിപാട് സമർപ്പണം. ഉച്ചയ് 1.30 ന് സമ്പൂർണ്ണ നാരായണീയ പാരായണം ,വൈകിട്ട് 6 .30 ന് ചുറ്റുവിളക്കോടു കൂടി ദീപാരാധന ,7 .30-ന് കാട്ടൂർ പാർത്ഥസ്ഥരഥി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര കളി ,8 മുതൽ നൃത്തനൃത്യങ്ങൾ ,മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം കുട്ടികളുടെ തിരുവാതിര എന്നിവ നടക്കും . ശിവരാത്രി ദിനമായ 8 -ന് രാവിലെ 5 .30-ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,6-ന് ശിവസഹസ്ര നാമജപം . 7 മണിക്ക് നടക്കുന്ന വിശേഷാൽ പൂജ ,നവകം എന്നിവയ്ക്ക് തന്ത്രി കണ്oരര് രാജീവര് മുഖ്യ കാർമ്മികത്വം വഹിക്കും .

9 -ന് മൂക്കന്നൂർ കണിക്ക മണ്ഡപം ജംഗ്ഷനിൽ നിന്നും അൻപൊലി എതിരേൽപ്പ് ,9.30 ന് പ്രസാദ വിതരണം ,തുടർന്ന് നടയിൽ അൻപൊലി, പറ വഴിപാട് സമർപ്പണം 12 ന് അന്നദാനം ,1.30 മുതൽ മൂക്കന്നൂർ മഹാദേവ നാരായണിയ സമിതിയുടെ നാരായണീയ പാരായണം എന്നിവ നടക്കും. വൈകിട്ട് 6 .30 ന് ശിവപുരാണ പാരായണം ,7 ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എതിരേൽപ്പ് ,9 -ന് കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്നും താലപ്പൊലി സ്വീകരണം ,9 .30-ന് ദീപാരാധന ,10-ന് ആകാശ വിസ്മയം , തുടർന്ന് കൈക്കൊട്ടി കളി ,11 .30-ന് ശിവരാത്രി പൂജ ,മഹാരുദ്രാഭിഷേകം ,തുടർന്ന് തിരുവനന്തപുരം നർമ്മ കലയുടെ മിമിക്സ് കോമഡി ഷോ. തുടർന്ന് ,വിളക്കിനെഴുന്നള്ളത്ത് എന്നിവയോടു കൂടി ഉത്സവം സമാപിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...