സ​ഹ​പാ​ഠി​യു​ടെ ക​ഴു​ത്ത​റ​ത്തി​ട്ടും പേടിക്കാതെ അഭിഷേക് ; ഞെട്ടിക്കുന്ന സാക്ഷി മൊഴി പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാ​ലാ : ‌സ​ഹ​പാ​ഠി​യെ യു​വാ​വ് ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിന് ഞെട്ടിക്കുന്ന സാക്ഷി മൊഴി പുറത്ത്. വൈ​ക്കം സ്വ​ദേ​ശി​നി നി​തി​നാ മോ​ളാ​ണ് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ കൊ​ല്ല​പ്പെ​ട്ട​ത്. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി അ​ഭി​ഷേ​ക് ബൈ​ജു​വാ​ണ് പ്ര​തി. മൂ​ന്നാം വ​ര്‍​ഷ ഫു​ഡ് ടെ​ക്നോ​ള​ജി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും.

കൊല്ലപ്പെട്ട പെൺകുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോൾ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണെന്നും എസ്പി പറഞ്ഞു.

രാവിലെ കാമ്പസിനുള്ളിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെൺകുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളേജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.

മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ നി​തി​ന പു​റ​ത്തി​റ​ങ്ങു​ന്ന​തും കാ​ത്ത് ക​ത്തി​യുമായി ഇ​യാ​ള്‍ കാ​ത്തി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ര്‍ ക​ണ്ട​ത് ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന നി​തി​ന​യെ​യാ​ണ്. തൊ​ട്ട​ടു​ത്ത് ബ​ഞ്ചി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഭി​ഷേ​കെ​ന്നും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. അക്ഷയ് ബൈജു എന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. കോളേജ് ക്യാമ്പസില്‍ സംസാരിച്ചു കൊണ്ടിരിക്കെ അഭിഷേക് ലിബിനയെ അക്രമിക്കുകയായിരുന്നു. വളരെ ഗുരുതരമായ നിലയില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...