ഭാര്യയുമായി വഴക്ക് ; പ്രവാസി ഇന്ത്യക്കാരന്‍ വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ 31കാരനായ പ്രവാസി സ്വയം വെടിയുതിര്‍ത്തു. പ്രവാസി ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സ്‌പോണ്‍സര്‍ വെളിപ്പെടുത്തി. അര്‍ദിയയില്‍ സ്‌പോണ്‍സറുടെ വീട്ടിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ പ്രവാസിയെ ഉടന്‍ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചു.

ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഫോണിലൂടെ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് സ്‌പോണ്‍സറുടെ എയര്‍ ഗണ്‍ കൈക്കലാക്കിയ പ്രവാസി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സ്‌പോണ്‍സറെ ഉദ്ധരിച്ച് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ നെഞ്ചിന്റെ വലത് ഭാഗത്താണ് വെടിയേറ്റത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...