പന്നി ശല്യം രൂക്ഷം ; ലൈസന്‍സുള്ള ഷൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നി ശല്യം അതി രൂക്ഷമായതിനെ പശ്ചാത്തലത്തില്‍ ലൈസന്‍സുള്ള ഷൂട്ടര്‍മാരില്‍ നിന്ന് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. പന്നികളെ വെടിവച്ചു കൊല്ലുന്നതിനായി പഞ്ചായത്ത് ലൈസന്‍സ് ഉള്ളവരെ തേടുന്നത്. ലൈസന്‍സിന്റെ രേഖകള്‍ സഹിതം ഈ മാസം 15 ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഉപയോഗിക്കുക. വയല, കിളി വയല്‍ പ്രദേശത്താണ് പന്നി ശല്യം അതി രൂക്ഷമായിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...