വനിതാ പോലീസിന്റെ ആലപ്പുഴ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യനായി വെൺമണി സ്റ്റേഷനിലെ ദീപ ടി.ആർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: വനിതാ പോലീസിന്റെ ആലപ്പുഴ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യനായി വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ വനിതാ പോലീസ് ഓഫീസർ ദീപ ടി.ആർ (42) തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ നടന്ന മത്സരത്തിൽ .22 റൈഫിൾ, എയർഗൺ മത്സരങ്ങളിൽ വിജയിച്ചാണ് ദീപ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരനായ സുരേഷ് കുമാറാണ് ഭർത്താവ്. മക്കൾ: ദുർഗ, ദേവബാല, ദേവദത്ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...