കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വെച്ച് വിടണമായിരുന്നോ ; ഷുഹൈബ് വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ പോസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മട്ടന്നൂരിലെ ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിലാക്കി ആകാശ് തിലങ്കേരിയിട്ട ഫെയ്സ്ബുക്ക് കമന്‍റ് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് പാർട്ടിയിലെ ഉന്നതർക്കു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. അതേസമയം ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വെച്ച് വിടണമായിരുന്നോ എന്നാണ് ജിജോയുടെ പരിഹാസം. ഷുഹ‌ൈ‌‌‌ബിന്‍റെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് എണ്ണി എണ്ണി മറുപടി പറയിപ്പിക്കുമെന്ന് കെ.സുധാകരനും വ്യക്തമാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ

0
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷൻ്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി....

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....