ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് എസ്‌ഐ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വൈക്കം : ട്രാവലര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രേഡ് എസ്ഐ മരിച്ചു. വൈക്കം വെള്ളൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം ടിവി പുരം പഴുതുവള്ളി വടകരംചേരില്‍ കുര്യന്റ മകന്‍ കെ.സജി (54 ) യാണ് മരിച്ചത്. അപകടത്തിന്റ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡില്‍ നിന്ന് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ട്രാവലറിന്റെ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ (34) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാത്രി പൊതി റയില്‍വേ പാലത്തിനു സമീപത്തായിരുന്നു അപകടം. കീഴൂര്‍ ക്ഷേത്രത്തിലെ പാന ഉല്‍സവ ഡ്യൂട്ടി കഴിഞ്ഞ് വൈക്കത്തേക്കു മടങ്ങുമ്പോഴാണ് കീഴൂര്‍ ഭാഗത്തേക്കു വന്ന ട്രാവലര്‍ ബൈക്കുമായികൂട്ടിയിടിച്ച്‌ മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സജിയെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ജെസി. മക്കള്‍ : ആന്‍മരിയ, ആല്‍ബര്‍ട്ട്. മാതാവ് : മേരി. മൃതേദേഹം കോട്ടയം മാതാ ആശുപത്രിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ....

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ വിവാദം ; ഇടപെടാനില്ലെന്ന് കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയ വിഷത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി....

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച്...

ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ

0
കാസർകോട്: ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...