Wednesday, May 14, 2025 1:54 am

എസ്.ഐയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി: പാലക്കാട് സൗത്ത്​ സ്റ്റേഷന്‍ എസ്.ഐയെ വടക്കാഞ്ചേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത്​ പറമ്പില്‍ വിജയ​ന്റെ  മകന്‍ മുനിദാസിനെ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ മുനിദാസി​ന്റെ  സഹോദരന്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഒപ്പമുണ്ടായിരുന്ന മാതാവ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയിലും തുടര്‍ന്ന് സഹോദര​ന്റെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. വടക്കാഞ്ചേരി പോലീസ് തുടര്‍നടപടി സ്വീകരിച്ചു വരുന്നു. അഞ്ചു മാസമായി ഇയാള്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....