ത്രിശൂര്‍ : റിട്ടയര്‍മെന്റ് ലിസ്റ്റിലുണ്ടായിരുന്ന എസ്.ഐ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ. സുരേഷ് കുമാറി (56) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷ് കുമാറിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു. അക്കാദമിയിലെ പോലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്ന സുരേഷ് കുമാര്‍ അക്കാദമിക്ക് സമീപം രാമവര്‍മപുരത്താണ് താമസിച്ചിരുന്നത്.
റിട്ടയര്‍മെന്റ് ലിസ്റ്റിലുണ്ടായിരുന്ന പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
RECENT NEWS
Advertisment