മണിമല സ്വദേശി സിബി കളപ്പുരക്കല്‍ കോവിഡ് ബാധിച്ച് കുവൈറ്റില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ : ഒരു മലയാളികൂടി കോവിഡ് ബാധിച്ച് കുവൈറ്റില്‍ മരണമടഞ്ഞു. മണിമല – കടയനിക്കാട് കളപ്പുരക്കല്‍ സിബി എബ്രഹാം (54) ആണ് ഇന്ന് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. സംസ്കാരം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ നടക്കും.  മാമ്മൂട് ഇയ്യാലില്‍ ബെറ്റിയാണ് ഭാര്യ . മക്കള്‍ –  റൂബിന്‍ (കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി) , റിജിന്‍ (സെന്റ്‌ ജോര്‍ജ്ജ് സ്കൂള്‍ മണിമല പ്ലസ് ടു വിദ്യാര്‍ത്ഥി).

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...