സിദ്ധനര്‍ സംഗമം 2026 അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി കോന്നി യൂണിയന്‍ സംഘടിപ്പിച്ച സിദ്ധനര്‍ സംഗമം 2026 അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. പട്ടയം ലഭിക്കാതെ  വര്‍ഷങ്ങളായി മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് കെ.പി മധു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന സമുദായ പ്രവര്‍ത്തകര്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും സംസ്ഥാന പ്രസിഡന്റ് ഓ. സുധാമണി ആദരവ് നല്‍കി.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  റോജി എബ്രഹാം, വൈസ് പ്രസിഡന്റ് ശോഭ മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗീത, യൂണിയന്‍ സെക്രട്ടറി സുധ രാമചന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാഹുല്‍ ആര്‍ രാജ്, കെ.എ രാഘവന്‍, അജിമോന്‍ കുന്നത്തൂര്‍, ദിലീപ് കുമാര്‍ ആറ്റിങ്ങല്‍, ബാലന്‍ ചിറയത്ത്, മല്ലിക സി.ബി, ഹരികുമാര്‍, ബിനു മനിമരുതികൂട്ടം, അരവിന്ദ്, രതീഷ്‌ മുരുപ്പേല്‍, ലീല, വിജയന്‍ തണ്ണിത്തോട്, ബാബു, അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...

റിട്ട: അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം സമാപിച്ചു

0
തിരുവനന്തപുരം : റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ...