സിദ്ദു രാജി പിൻവലിച്ചേക്കും ; ചർച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി നവജ്യോത് സിങ് സിദ്ദു പിന്‍വലിച്ചേക്കുമെന്ന് സൂചന. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ച സിദ്ദു ഇന്നു വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി കൂടിക്കാഴ്ച നടത്തും. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് കടുപ്പിച്ചതോടെയാണ് രാജിയില്‍നിന്ന് സിദ്ദു പിന്‍വാങ്ങുന്നതെന്നാണ് വിവരം.

ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഛന്നി നേരിട്ടറിയിച്ചിട്ടും വഴങ്ങാതിരുന്ന സിദ്ദു ഒടുവില്‍ പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നറിയിക്കുകയായിരുന്നു. കളങ്കിതനായ മന്ത്രിയെ ഉള്‍പ്പെടുത്തിയതിലും തനിക്ക് അനഭിമതരായ ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന്‍റെ രാജിയിലേക്ക് നയിച്ചത്. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...