നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ; ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു രാ​ജി​ക്ക​ത്ത് കൈ​മാ​റി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു രാ​ജി​ക്ക​ത്ത് കൈ​മാ​റി. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് സോ​ണി​യ ഗാ​ന്ധി ഇ​ന്ന​ലെ സി​ദ്ദു​വി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ണ്ടാ​യ മ​റ്റ് നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍​മാ​രോ​ടും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ട്ടു മാ​സം മു​ന്‍​പാ​ണ് പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സി​ന്റെ മേ​ധാ​വി​യാ​യി ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു ചു​മ​ത​ല​യേ​റ്റ​ത്. സോ​ണി​യ​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ ഉ​ത്ത​രാ​ഖ​ണ്ഡ് പി​സി​സി പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് ഗോ​ഡി​യാ​ലും ഗോ​വ പി​സി​സി പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ചോ​ഡ​ങ്ക​റും രാ​ജി​വ​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച്‌ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാനം. ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് മേ​ധാ​വി അ​ജ​യ് കു​മാ​ര്‍ ല​ല്ലു, മ​ണി​പ്പു​ര്‍ പി​സി​സി നേ​താ​വ് ലോ​ക​ന്‍ സിം​ഗ് എ​ന്നി​വ​രും രാ​ജി വ​യ്ക്കു​മെ​ന്നാ​ണു വി​വ​രം. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പാ​ര്‍​ട്ടി​യു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണ് അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്റെ ദേ​ശീ​യ വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സ​ര്‍​ജേ​വാ​ല പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...