വിജയ് മെര്‍ച്ചന്‍റ് ട്രോഫിയില്‍ വെറും ആറ് റണ്‍സിന് ഓള്‍ഔട്ടായി സിക്കിം

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ആഭ്യന്തര അണ്ടർ 16 ടൂർണമെന്‍റായ വിജയ് മർച്ചന്‍റ് ട്രോഫിയിൽ സിക്കിം ക്രിക്കറ്റ് ടീം ഒരു ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് സിക്കിം ടീമിന് ഈ നാണക്കേട് നേരിടേണ്ടി വന്നത്. ആദ്യ ഇന്നിംഗ്സിൽ 43 റൺസിന് ഓൾ ഔട്ടായ സിക്കിം രണ്ടാം ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. ഇന്നിങ്സിനും 365 റൺസിനുമാണ് സിക്കിം തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ മനാൽ ചൗഹാൻ (170), പ്രതീക് ശുക്ല (86), ആര്യൻ ഖുശ്വാഹ (43), ഹർഷിത് യാദവ് (43) എന്നിവരാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ സിക്കിം 43 റൺസിന് ഓൾ ഔട്ടായി. ഫോളോ ഓൺ ചെയ്ത സിക്കിം രണ്ടാം ഇന്നിംഗ്സിൽ വെറും ആറ് റൺസിന് പുറത്തായി. 9.3 ഓവർ മാത്രമാണ് സിക്കിമിന്‍റെ ഇന്നിങ്സ് നീണ്ടുനിന്നത്. ഇവരിൽ എട്ടുപേർ ഇന്നിങ്സിൽ പൂജ്യമായി മടങ്ങി. അവനീഷ് (4), അഖ്ഷയാദ് (2) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....