സി​ക്കീമി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ഗാ​ങ്‌​ടോ​ക്ക് : വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സി​ക്കീമി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 74 വ​യ​സു​കാ​ര​നാ​ണ് ഞാ​യ​റാ​ഴ്ച സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ച്‌ മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

കി​ഴ​ക്ക​ന്‍ സി​ക്കിം ജി​ല്ല​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ള്‍. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ക​യും ഞാ​യ​റാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കോ​വി​ഡ് വ​ന്ന് മ​രി​ച്ച​തി​ല്‍ അ​തീ​വ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാ​ങ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ത്ഥി​ച്ചു.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ശ​നി​യാ​ഴ്ച വ​രെ സി​ക്കീമി​ല്‍ 357 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ചൈ​ന, ഭൂ​ട്ടാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ല്‍ ത​ന്നെ സി​ക്കീമി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ വ​രെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...