കാലൊടിഞ്ഞ കേഴമാന്‍ കുഞ്ഞിന് രക്ഷകന്‍ ആയത് സൈലാസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കാടിറങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പോയ കേഴമാന്‍ കുഞ്ഞിനെ രക്ഷിച്ച് സൈലാസ്.  തേക്കുതോട് താഴെ പൂച്ചക്കുളം തൊണ്ടിയോട്ട് ടി.ജി.സൈലാസിന്റെ വീടിന് സമീപത്തെ പറമ്പിലാണ് മുൻകാലുകൾ ഒടിഞ്ഞ കേഴമാന്‍ എത്തിയത്. ശബ്ദം കേട്ട് സൈലാസ് വന്ന് നോക്കുമ്പോള്‍ കേഴമാനെ ആക്രമിക്കാനായി ഒരുകൂട്ടം നായ്ക്കള്‍ നില്‍ക്കുന്നത് കണ്ടു.പിന്നിട് നായ്ക്കളെ ഓടിച്ച ശേഷം അദ്ദേഹം കേഴമാനെ രക്ഷിച്ചു.

വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു.തണ്ണിത്തോട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം തണ്ണിത്തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകർ പരിപാലിക്കുകയാണ്. കിത്സ നൽകി ഒരാഴ്ച നിരീക്ഷിച്ച ശേഷം വനത്തിലേക്ക് വിടുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരായ എം.കെ.ഗോപകുമാർ, എ.എസ്.മനോജ്, ഡാലിയ, അമൃത ശിവരാമൻ, ജോബിൾ ഐസക് എന്നിവരുടെ പരിചരണത്തിലാണ് കേഴമാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....