ജനകീയാസൂത്രണത്തിന്റെ നഗരസഭാതല രജതജൂബിലി ആഘോഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭയില്‍ ജനകീയാസൂത്രണത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനവും 1996 ന് ശേഷമുള്ള നഗരസഭാ ചെയര്‍മാന്‍മാരെ ആദരിക്കലും ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കിലാ ഫാക്കല്‍റ്റി അംഗവും മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഷിബുരാജന്‍ ജനകീയാസൂത്രണത്തെകുറിച്ച് പ്രഭാഷണം നടത്തി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഓമനാ വര്‍ഗീസ്, അര്‍ച്ചന കെ ഗോപി, പി.ഡി മോഹനന്‍, ശ്രീദേവി ബാലകൃഷ്ണന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ്, സെക്രട്ടറി എസ്.നാരായണന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. 1996 ന് ശേഷം ചെയര്‍മാന്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, വത്സമ്മ ഏബ്രഹാം, ശോഭാ വര്‍ഗീസ്, റെജി ജോണ്‍, സുജാ ജോണ്‍, ജോണ്‍ മുളങ്കാട്ടില്‍, രാജന്‍ കണ്ണാട്ട്, കെ.ഷിബുരാജന്‍ എന്നിവരെയാണ് ആദരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...