സില്‍വര്‍ലൈന്‍ പദ്ധതി : എറണാകുളം ജില്ലയിലെ പദ്ധതി പ്രദേശങ്ങളില്‍ ജനരോഷം കനക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ജനപക്ഷവുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോള്‍ എറണാകുളം ജില്ലയിലെ പദ്ധതി പ്രദേശങ്ങളില്‍ ജനരോഷം കനക്കുന്നു.സര്‍വേ, സാമൂഹികാഘാത പഠനം എന്നിവയ്ക്കായ് എത്തുന്നവരെ വീട്ടുവളപ്പില്‍ കയറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കീഴ്മാട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഊണും ഉറക്കവും ഇല്ലാതായിട്ട് നാളുകള്‍ കുറച്ചായി. കിടപ്പാടവും വസ്തുവകകള്‍ കീറിമുറിച്ച്‌ വേഗ റയില്‍ പാതയെത്തുന്നതോടെ തെരുവിലാകുമോ എന്ന ആശങ്കയിലാണിവര്‍. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുക. ഇവിടങ്ങളല്‍ നിന്ന് നൂറ്റി അമ്പതോളം വീടുകളും തണ്ണീര്‍തടങ്ങളും പാതയ്ക്കായി വഴിമാറി കൊടുക്കേണ്ടി വരും. എറണാകുളം ജില്ലയിലെ ആലുവ, കണയന്നൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വരും ദിവസങ്ങളില്‍ സാമൂഹിക ആഘാത പഠനവും ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...