ന്യൂഡല്‍ഹി : ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. സിംഗപൂരില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ 12 രാജ്യങ്ങളാണ് അപകട രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു.
ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ
RECENT NEWS
Advertisment