അനുമോദന യോഗവും ആഹ്ളാദ പ്രകടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് പി.സാമിനെ അനുമോദിച്ചു കൊണ്ട് യോഗവും പ്രകടനവും നടത്തി. വൃന്ദാവനം ജംങ്ഷനില്‍ നടന്ന അനുമോദന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അനില്‍ കേഴപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയകമ്മറ്റിയംഗം ബാബു ചാക്കോ,കേരള കോണ്‍ഗ്രസ്(ബി) ജില്ലാ സെക്രട്ടറി സാംകുട്ടി പാലയ്ക്കാമണ്ണില്‍,സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ കെ സതീശ്, ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പന്‍ വര്‍ഗീസ്, എം.എസ് സുജാത, ഹരി കുമാര്‍, ജോണ്‍സന്‍ വെള്ളയില്‍, ഉഷാ ഗോപി, ഉഷാ സുരേന്ദ്രനാഥ്, എലിസബത്ത്,ബിനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...