നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ കേരത്തിന്റെ ശബ്ദമാവാന്‍ പത്തനംതിട്ട സ്വദേശിനി സിനി സാബു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെഹ്റു യുവ കേന്ദ്ര ദേശീയ തലത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശിനി സിനി സാബു കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ സിനി സാബു സംസാരിക്കും. പത്തനംതിട്ട ജില്ലയില്‍ നിന്നും നെഹ്റു യുവകേന്ദ്ര നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനവും, സ്റ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം നേടിയാണ് സിനി ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. സിനി സാബു ഇഗ്നോവില്‍ എംഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്. പാലാ അല്‍ഫോണ്‍സാ കോളജില്‍ നിന്ന് ബിഎ പഠിച്ചു. അച്ഛന്‍, അമ്മ, അനിയത്തി, ചേച്ചി എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...