ട്വ​ന്‍റി-20 പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണം : പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് തി​രു​ത്താ​ന്‍ മ​ന്ത്രി ഇ​ട​പെട്ടെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ട്വ​ന്‍റി-20 പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് തി​രു​ത്താ​ന്‍ സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി ഇ​ട​പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം. ട്വ​ന്‍റി-20 ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം. ​ജേ​ക്ക​ബാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് വ​ഴി പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താ​നാ​യി​രു​ന്നു നീ​ക്കം.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ദീ​പു​വി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ന​ട​ന്ന​ത്. ദീ​പു​വി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പി.​വി.​ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ​യ്ക്കും പ​ങ്കു​ണ്ട്. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ല്‍ കേ​സി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ലെ​ന്നും അ​തി​നാ​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...