തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിറോ മലബാര്‍ സഭ. ആരേയും സ്ഥാനാര്‍ഥിയാക്കാന്‍ കര്‍ദിനാള്‍ ഇടപെട്ടിട്ടില്ല. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സ്ഥാപിത താത്പര്യക്കാരാണ്. ഇതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. തങ്ങളുടെ ജനാധിപത്യ അവകാശം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും സഭ പറഞ്ഞു.

ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. സഭയുടെ താത്പര്യം സംരക്ഷിച്ചാണ് ജോ ജോസഫിനെ സിപിഎം മത്സരിപ്പിക്കുന്നതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ സൈബര്‍ രംഗത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...