തിരുവല്ല ഗവ.ആശുപത്രി വിശപ്പു രഹിതപ്രഭാതം പദ്ധതി വാർഷികം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു 

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഗവ.ആശുപത്രിയിൽ നടന്നു വരുന്ന വിശപ്പു രഹിത പ്രഭാതം പദ്ധതിയുടെ ഒന്നാം വാർഷികം റവന്യൂ മന്ത്രി കെ.രാജൻ വെള്ളിയാഴ്ച രാവിലെ 7 ന് ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതുജീവിതത്തിൽ ഏറെ പ്രചോദനമായിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും മുടങ്ങാതെ ഭക്ഷണം നൽകുന്ന വിശപ്പു രഹിത പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശപ്പുരഹിത പ്രഭാതം പദ്ധതി ചെയർമാനും സി.പി.ഐ ജില്ലാ എക്സി.അംഗവുമായ അഡ്വ.കെ.ജി.രതീഷ് കുമാർ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, തിരുവല്ല നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ, ബിലീവേഴ്സ് മെഡി.കോളജ് സി.ഇ.ഒ സിജോ പന്തപ്പള്ളി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ശശികുമാർ, പദ്ധതി കോ-ഓർഡിനേറ്റർ മാരായ അനു സി.കെ,, ജോബി പീടിയേക്കൽ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...