കാബൂളിൽ അകപ്പെട്ട മലയാളിയായ സിസ്റ്റർ തെരേസ ഇന്ത്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡൽഹി : കാബൂളിൽ അകപ്പെട്ട മലയാളിയായ സിസ്റ്റർ തെരേസ ക്രിസ്റ്റ ഇന്ത്യയിലേക്ക്. സിസ്റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രിസ്റ്റ പറഞ്ഞു. വിമാനത്താവളത്തിലെ തിരക്കുകാരണം അകത്തേയ്ക്ക് കയറാൻ സാധിച്ചിട്ടില്ലെന്ന് തെരേസ അറിയിച്ചതായും ജോൺ പറഞ്ഞു.

കഴിഞ്ഞ 17ന് നാട്ടിലേക്കു മടങ്ങാനാണ് ബേള പെരിയടുക്ക സ്വദേശിയായ സിസ്റ്റർ തെരേസ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ 15നു തന്നെ കാബൂൾ താലിബാന്റെ നിയന്ത്രണത്തിൽ ആയതോടെ പുറത്തിറങ്ങാനാകാതെ സ്ഥാപനത്തിൽ അകപ്പെടുകയായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലത്തു നിന്ന് 20 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. ഇതിനിടയിൽ താലിബാന്റെ ചെക് പോസ്റ്റുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...