വയോധികനെ കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രന്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കൂ​മ്പു​ക്ക​ല്‍ ദേ​വ​സ്യ എ​ന്ന ത​ങ്ക​ച്ച​നെ (76) ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​രി പു​ത്ര​ന്‍ ത​ളി​പ്പ​റ​മ്പ ആ​ടി​ക്കും​പാ​റ​യി​ലെ സൈ​മോ​ന്‍ (36) അ​റ​സ്റ്റി​ലാ​യി. കൊ​ല്ല​പ്പെ​ട്ട ദേ​വ​സ്യ​യു​ടെ സ​ഹോ​ദ​രി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ് സൈ​മോ​ന്‍.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ഉ​ദ​യ​ഗി​രി തൊ​മ​ര​ക്കാ​ട്ടെ വീ​ട്ടി​ലാ​ണ് ഇ​രു​കാ​ലു​ക​ള്‍ക്കും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത ദേ​വ​സ്യ ത​ല​ക്ക​ടി​യേ​റ്റു മ​രി​ച്ച​ത്. ദേ​വ​സ്യ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ന്ന​ക്കു​ട്ടി, തോ​മാ​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു മ​ക​നാ​യ ഷൈ​ജു എ​ന്നി​വ​രും ഒ​രു​മി​ച്ചാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ടെ സൈ​മോ​നും ഇ​വി​ടെ​യെ​ത്തി താ​മ​സി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ സൈ​മോ​ന്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും ചെ​യ്തു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത ദേ​വ​സ്യ​യെ ത​ല​ക്ക​ട​ക്കം അ​ടി​ച്ച് ​പ​രി​ക്കേ​ൽപി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ​ങ്ങും മ​റ്റു വീ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ സം​ഭ​വം പു​റ​ത്ത​റി​യാ​ന്‍ വൈകുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...