ഗുരുഭക്തിയുടെ നിറവില്‍ 89-ാമത് ശിവഗിരി തീര്‍ഥാടനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശിവഗിരി : ഗുരുഭക്തിയുടെ നിറവില്‍ 89-ാമത് ശിവഗിരി തീര്‍ഥാടനം തുടങ്ങി. വ്യാഴാഴ്ച രാവിലെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസത്തെ തീര്‍ഥാടനം ആരംഭിച്ചത്. മഹാസമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന് എത്തിയത്. വൈകിട്ട് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനംചെയ്തു. ഔദ്യോഗിക പദയാത്രകളെല്ലാം ബുധനാഴ്ച രാത്രിയോടെ ശിവഗിരിയില്‍ എത്തി. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പദയാത്രകള്‍ വ്യാഴാഴ്ച എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തീര്‍ഥാടക ഘോഷയാത്രയില്‍ പങ്കെടുത്താണ് ഇവര്‍ മടങ്ങുന്നത്. മഹാസമാധി, ശാരദാമഠം, വൈദികമഠം എന്നിവിടങ്ങളില്‍ തീര്‍ഥാടകരുടെ തിരക്കുണ്ടായി. മഹാഗുരുപൂജയ്ക്കും തിരക്കനുഭവപ്പെട്ടു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...