ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്‌കരൻ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണിത്. ചിത്രം 200 കോടി ക്ലബിൽ പ്രവേശിച്ചു. നാളെ മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭിക്കും. എസ്.ജെ. സൂര്യ, പ്രിയങ്ക, സമുദ്രക്കനി, സൂരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷൻ-കോമഡി ചിത്രമായ ഡോക്ടർ എന്ന ചിത്രത്തിൽ അടുത്തിടെ താരം പ്രത്യക്ഷപ്പെട്ടിരുന്നു. രാകുൽ പ്രീത് സിംഗ്, ശരദ് കെൽക്കർ, ഇഷ കോപ്പിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം അയലാനിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ആർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എആർ ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...